Friday 9 May 2014

എന്നെ Right Thinkers ല്‍ തിരിച്ചു കയറാന്‍ സഹായിക്കുന്നവര്‍ക്ക്‌ സമ്മാനം !

എന്നെ Right Thinkers ല്‍ തിരിച്ചു കയറാന്‍ സഹായിക്കുന്നവര്‍ക്ക്‌ സമ്മാനം !

മാന്യമഹാജനങ്ങളെ. എന്നെ Right Thinkers ഇല്‍ നിന്നും പടിയടച്ചു പിണ്ഡം വച കാര്യം അറിഇഞ്ഞു കാണുമല്ലോ. വളരെ ദുഃഖം ഉണ്ടാക്കിയ സംഭവം ആണ്. എന്നാലോ ? ഞാന്‍ അറിഞ്ഞു കൊണ്ട് തെറ്റൊന്ന്നും ചെയ്തിട്ടുമില്ല. അതോര്‍ക്കുമ്പോള്‍ ആണ് ചങ്കിലെ വേദന സഹിക്കാന്‍ പറ്റാതെ വരുന്നത്.

അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്തു തീര്‍ക്കണം. തെറ്റ് ഉണ്ടെങ്കില്‍ തിരുത്തണം. അതല്ലേ അതിന്റെ ശരി ? അല്ലാതെ ഒരാളെ സംസാരിക്കാന്‍ പോലും അനുവദിക്കാതിരിക്കുന്നത് ഫാസിസം അല്ലെ ?

പ്രിയ മിത്രമേ. താങ്കളുടെ സ്വാധീനം ഉപയോഗിച്ച് എന്നെ Right Thinkers ഗ്രൂപ്പില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സഹായിക്കാമോ ? ആ ഗ്രൂപ്പില്‍ ഒരു പാട് പേര്‍ എന്നെ പച്ച തെറി വിളിച്ചിരുന്നു. അത് കേള്‍ക്കാതെ ആയപ്പോള്‍ ഒരു വല്ലായ്മ ! ചിരിക്കണ്ട. സത്യം ആണ് പറയുന്നത്. ഈ ഗ്രൂപ്പില്‍ അത് പോലെ മുട്ടന്‍ തെറി പറയുന്നവര്‍ ഇല്ല. എന്തോ മിസ്സിംഗ്‌ ആയതു പോലെ. മാഷാ അള്ളാ.

ദേ. ഒരു മാതിരി ആക്കി ചിരിക്കരുത്. ശവത്തില്‍ കുത്താതെ. എനിക്ക് ചര്‍ച്ചിക്കാന്‍ മുട്ടി നില്കുന്നു. അതാ. തെറ്റി ധരിക്കരുത്. ചര്‍ച്ചിക്കാന്‍ മുട്ടി ന്ല്കുന്നവനെ അതിനു അനുവദിച്ചില്ലെങ്കില്‍ എന്താണ് ഖുര്‍ആനിലെ ശിക്ഷ എന്ന് നോക്കട്ടെ. ആഹ. അത്രയ്ക്കായോ ?

No comments:

Post a Comment