Saturday 10 May 2014

ദൈവം, വിശ്വാസി, യുക്തിവാദി

ദൈവം, വിശ്വാസി, യുക്തിവാദി
വിശ്വാസി : ഈ കാണുന്നതൊക്കെ ചുമ്മാ അങ്ങ് ഉണ്ടായി എന്ന് കരുതുന്നവര്‍ മണ്ടന്മാര്‍ അല്ലെ ? അതാണ്‌ വിശ്വാസികള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്. മനസ്സിലായോ യുക്തിവാദികളെ ?
യുക്തിവാദി: ദൈവം ഇതൊക്കെ ഉണ്ടാക്കി എന്ന് പറയുന്നത് വിശ്വസിക്കാന്‍ അല്ല കോയാ പ്രശ്നം. അത് വളരെ എളുപ്പം ആണ്.
പ്രശ്നം എന്താണെന്നു വച്ചാല്‍ ഈ ദൈവത്തിനെ ഇടയ്ക്കിടയ്ക്ക് സ്തുതിച്ചു പൊക്കിയില്ലെങ്കില്‍ ദൈവത്തിന്റെ കുരു പൊട്ടി ശപിച്ചു പണ്ടാരടക്കിക്കളയും എന്ന് വിശ്വാസി പറയുന്നത് ബിഴുങ്ങാന്‍ ആണ് പ്രശ്നം.
മനസ്സിലായോ ?
വിശ്വാസികള്‍ നേരെ സ്വര്‍ഗത്തോട്ടു പോയാട്ടെ. ബാക്കിയുള്ളവരെ ഭൂമിയില്‍ വെറുതെ വിട്.

No comments:

Post a Comment